എരുമപ്പെട്ടി പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു.എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച കായിക മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാ സാജന്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രബിത ബാലകൃഷ്ണന്‍,വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ രാജി സോമന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി. വിവേക്,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സ്വപ്നപ്രദീപ്, രവീന്ദ്രന്‍ തിച്ചൂര്‍ ,സിജി ജോണ്‍,പഞ്ചായത്തംഗങ്ങളായ എന്‍.കെ.കബീര്‍, കെ.ഗോവിന്ദന്‍കുട്ടി, മീനശലമോന്‍, നീതു പ്രകാശ്,കെ. സതീഷ് കുമാര്‍, കെ.വി.ഷൈബു, ആഷിക്ക് ചിറ്റണ്ട, ഫ്രിജോ വടക്കൂട്ട്, എം.ബി.വിജീഷ്,ഷീജ ആനന്ദന്‍, ഷാജി വര്‍ഗീസ്, ആനി ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



