32.3 C
Kunnamkulam
Saturday, October 31, 2026
Home Bureaus Kunnamkulam ചെറുവത്താനി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ തുലാമാസ ആയില്ല്യ ആഘോഷം തിങ്കളാഴ്ച

ചെറുവത്താനി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ തുലാമാസ ആയില്ല്യ ആഘോഷം തിങ്കളാഴ്ച

4

ചെറുവത്താനി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ തുലാമാസ ആയില്ല്യം തിങ്കളാഴ്ച ആഘോഷിക്കും. ക്ഷേത്രംനാഗക്കാവില്‍ നടത്തുന്ന വിശേഷാല്‍ പൂജകള്‍ക്ക് പാതിരിക്കുന്നത്ത് മനയില്‍ രുദ്രന്‍ നമ്പൂതിരി മുഖ്യകാര്‍മികനാകും. സര്‍പ്പബലി, നൂറും പാലും എന്നിവയുണ്ടാകുമെന്ന് നരസിംഹ മൂര്‍ത്തി ക്ഷേത്രസേവാസമിതി സ്ഥിരം സമിതി അംഗം കെ.കെ.രവിന്ദ്രന്‍ അറിയിച്ചു.

 

 

ADVERTISEMENT
error: Content is protected !!