Obituary News പുന്നയൂര്‍ അവിയൂര്‍ ഏറാചേരി ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗം കറുത്തേടത്ത് രമ ( 64) നിര്യാതയായി November 3, 2026 8 FacebookXPinterestWhatsApp പുന്നയൂര്‍ അവിയൂര്‍ ഏറാചേരി ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗം കറുത്തേടത്ത് രമ (64) നിര്യാതയായി. സംസ്ക്കാരം നടത്തി. പരേതനായ ശശിയാണ് ഭര്‍ത്താവ്. അഭിഷേക്, ശാലി, ഹര്‍ഷ. എന്നിവര്‍ മക്കളാണ്. ADVERTISEMENT