കുന്നംകുളം പോര്‍ക്കളേങ്ങാട് മേക്കാട്ടുകുളം കണ്ടു മകന് ബാലകൃഷ്ണന് (66) നിര്യാതനായി. റിട്ട. ബി.എസ്.എന്‍.എല്‍. ജീവനക്കാരനും നാടക കലാകാരനുമായിരുന്നു പരേതന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തില്‍ നടക്കും.
ഭാര്യ: രമ
മക്കള്‍: നിതിന്‍ലാല്‍, മിഥുന് ലാല്‍
Home Obituary News കുന്നംകുളം പോര്‍ക്കളേങ്ങാട് മേക്കാട്ടുകുളം കണ്ടു മകന് ബാലകൃഷ്ണന് (66) നിര്യാതനായി



