29.4 C
Kunnamkulam
Friday, November 6, 2026
Home Bureaus Kechery കുന്നംകുളം സംഗീത സൗഹൃദത്തിന്റെ ‘വയലാർ സംഗീത സായാഹ്നം’ നവംബർ 15ന് കൂനംമൂച്ചിയിൽ

കുന്നംകുളം സംഗീത സൗഹൃദത്തിന്റെ ‘വയലാർ സംഗീത സായാഹ്നം’ നവംബർ 15ന് കൂനംമൂച്ചിയിൽ

10

കുന്നംകുളം സംഗീത സൗഹൃദത്തിന്റെ നേതൃത്വത്തില്‍ വയലാര്‍ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. നവംബര്‍ 15 ഞായറാഴ്ച്ച കൂനംമൂച്ചി കല ഓഡിറ്റോറിയത്തില്‍ ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ നടക്കുന്ന ചടങ്ങില്‍ വയലാര്‍ അനുസ്മരണവും വയലാര്‍ ഗാനങ്ങളുടെ അവതരണവും ഉണ്ടാകും.

 

ADVERTISEMENT
error: Content is protected !!