29.5 C
Kunnamkulam
Saturday, November 7, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ‘പ്രതിഭാദരം’ സമ്മാനദാന ചടങ്ങ് നവംബര്‍ 8ന് നടക്കും

കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ‘പ്രതിഭാദരം’ സമ്മാനദാന ചടങ്ങ് നവംബര്‍ 8ന് നടക്കും

5

കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമ്മാനദാന ചടങ്ങ് പ്രതിഭാദരം 2026 നവംബര്‍ 8 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് പഴഞ്ഞി ഗവണ്മെന്റ് ഹൈ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാനും, പഞ്ചായത്ത് പ്രസിഡന്റുമായ കെ ജയശങ്കര്‍,സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ എം റസാക്ക് എന്നിവര്‍ അറിയിച്ചു.വിജയികളായ മുഴുവന്‍ പേരും ചടങ്ങില്‍ പങ്കെടുക്കും.

 

 

ADVERTISEMENT
error: Content is protected !!