30.9 C
Kunnamkulam
Saturday, November 7, 2026
Home Bureaus Perumpilavu ചാലിശേരിയില്‍ വാഹനമിടിച്ച് മുള്ളന്‍പന്നി ചത്തു

ചാലിശേരിയില്‍ വാഹനമിടിച്ച് മുള്ളന്‍പന്നി ചത്തു

6

ചാലിശേരിയില്‍ വാഹനമിടിച്ച് മുള്ളന്‍പന്നി ചത്തു. ശനിയാഴ്ച രാവിലെ പോസ്റ്റ് ഓഫീസിന് സമീപമാണ് മുള്ളന്‍പന്നിയെ ചത്തനിലയില്‍ കണ്ടെത്തിയത്. സമീപവാസികള്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനവകുപ്പ് ഉദ്യോഗസ്ഥര്‍ മുള്ളന്‍പന്നിയുടെ ജഡം ഏറ്റുവാങ്ങി കൊണ്ടുപോയി.

 

ADVERTISEMENT
error: Content is protected !!