30.9 C
Kunnamkulam
Saturday, November 7, 2026
Home Bureaus Perumpilavu പഴഞ്ഞി ഗവ.വൊക്കഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സയന്‍സ് ഡെമോ മാജിക് സംഘടിപ്പിച്ചു

പഴഞ്ഞി ഗവ.വൊക്കഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സയന്‍സ് ഡെമോ മാജിക് സംഘടിപ്പിച്ചു

6

പഴഞ്ഞി ഗവ.വൊക്കഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സയന്‍സ് ഡെമോ മാജിക് പ്രധാന അധ്യാപിക മേഴ്‌സി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സയന്‍സ് ക്ലബ് കണ്‍വീനര്‍ ഗീത അധ്യക്ഷയായി. അധ്യാപകരായ ധന്യ ,ദീപ , സുധീന , ദിവ്യ, പ്രിയ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പോള്‍സണ്‍ , ബാബു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ക്ലാസ് റൂം പഠന അനുഭവങ്ങളെ ആസ്പദമാക്കി വളരെ രസകരവും കൗതുകകരവും ആയ രീതിയില്‍ സയന്‍സ് പരീക്ഷണങ്ങള്‍ നടന്നു. സയന്‍സ് അധ്യാപിക ജയന്തി സ്വാഗതവും, റീജ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!