കുന്നംകുളം കാണിയാമ്പാൽ ടെംബിൾ റോഡ്, കാഞ്ഞിരപ്പറമ്പിൽ പരേതനായ വേലപ്പൻ മകൻ ബാലകൃഷ്ണൻ (76) നിര്യാതനായി.

കുന്നംകുളം കാണിയാമ്പാൽ ടെംബിൾ റോഡ്, കാഞ്ഞിരപ്പറമ്പിൽ പരേതനായ വേലപ്പൻ മകൻ ബാലകൃഷ്ണൻ (76) നിര്യാതനായി. അമ്മ :പരേതയായ കാർത്ത്യായനി. ഭാര്യ :ലതിക,മക്കൾ: പ്രഭില, ഇന്ദു, പ്രവീൺ (കണ്ണൻ ) . മരുമക്കൾ രാജൻ (ദുബായ് )ജയൻ, വിമ്യ. സംസ്കാരം നാളെ തിങ്കളാഴ്ച (16-09-24) രാവിലെ 11മണിക്ക് വീട്ടു വളപ്പിൽ.