ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെ തിരുവോണ പൂക്കളം ശ്രദ്ധേയമായി

ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെ തിരുവോണ പൂക്കളം ശ്രദ്ധേയമായി. നന്ദികേശ്വരന്റെ പുറത്ത് പാര്‍വ്വതീ സമേതനായി ഇരിക്കുന്ന ശ്രീമഹാദേവന്റെ ചിത്രമാണ് പൂക്കളത്തില്‍ വരച്ചുവെച്ചത്. വൈശാഖ്, സുമീഷ്, വൈഷ്ണവ്, കിരണ്‍ എന്നിവരാണ് 11 അടി നീളവും 11 അടി വീതിയുമുള്ള പൂക്കളം തയ്യാറാക്കിയത്. കമ്മിറ്റി അംഗം സജീഷ് കുന്നത്തുള്ളി, ജീവനക്കാരായ അതുല്‍, ശിവപ്രസാദ് മാരാര്‍ എന്നിവര്‍ നേതൃത്വം നല്കി.

ADVERTISEMENT
Malaya Image 1

Post 3 Image