നാല് പതിറ്റാണ്ടായി കുന്നംകുളം ചെയ്മ്പര്‍ ഓഫ് കോമേഴ്സിന്റെ നേതൃനിരയില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കോട്ടപ്പടി ചുങ്കത്ത് തോമസ് ജോയ് (65) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട് 4ന് കോട്ടപ്പടി സെന്റ് ലാസര്‍ ദേവാലയ സെമിത്തേരിയില്‍. ഭാര്യ : ഷാലെറ്റ്
മക്കള്‍ : അരുണ്‍, അഖില്‍ , അബിന്‍
മരുമക്കള്‍ : സോനു, തെരേസ, അനു



