എരുമപ്പെട്ടി പാഴിഴോട്ടുമുറി സെന്ററിന് സമീപം ബൈക്കിനു മുന്നില്‍ നായ ചാടിയതിനെ തുടര്‍ന്ന് യുവാവിന് പരിക്കേറ്റു. കുണ്ടുകാട് വെട്ടുകാട്ടില്‍ വീട്ടില്‍ ബെസ്ലിന്‍ (21) ആണ് പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ എരുമപ്പെട്ടി ആക്5 സ് പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



