കലോത്സവത്തിലെ പോരായ്മകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും അവ പരിഹരിക്കുന്നതിനും കൂടുതല്‍ സുഗമമായ രീതിയില്‍ കലോത്സവം ഭംഗിയാക്കുന്നതിനും വേണ്ടിയാണ് സംഘാടകസമിതി കണ്‍വീനര്‍മാരുടെ യോഗം ചേര്‍ന്നത്. വി ആര് അപ്പു മാസ്റ്റര്‍ മെമ്മോറിയാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചായിരുന്നു അവലോകനയോഗം നടത്തിയത്. സംഘാടകസമിതി കണ്‍വീനര്‍മാരും രക്ഷധികാരികളും യോഗത്തില്‍ പങ്കെടുത്തു.



