പഴഞ്ഞി വെസ്റ്റ് മങ്ങാട് ചീരൻ ഉട്ടൂപ്പ് മകൻ തമ്പി (64) നിര്യാതനായി. സംസ്കാരം ഇന്ന് (19.11.26, വ്യാഴാഴ്ച ) ഉച്ചതിരിഞ്ഞ് 3ന് മങ്ങാട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.
ഭാര്യ – മേഴ്സി
മക്കൾ – മേബിൻ ( കാസിയോ ഹോം ഡെക്കേർസ്, പാറേമ്പാടം ), വിൻസി
മരുമകൻ – റിജോ ( ദുബായ് )



