29.5 C
Kunnamkulam
Thursday, November 19, 2026
Home Obituary News പഴഞ്ഞി വെസ്റ്റ് മങ്ങാട് ചീരന്‍ ഉട്ടൂപ്പ് മകന്‍ തമ്പി (64) നിര്യാതനായി

പഴഞ്ഞി വെസ്റ്റ് മങ്ങാട് ചീരന്‍ ഉട്ടൂപ്പ് മകന്‍ തമ്പി (64) നിര്യാതനായി

12

പഴഞ്ഞി വെസ്റ്റ് മങ്ങാട് ചീരന്‍ ഉട്ടൂപ്പ് മകന്‍ തമ്പി നിര്യാതനായി. 64 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3ന് മങ്ങാട് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയ സെമിത്തേരിയില്‍ നടത്തും. മേഴ്‌സി ഭാര്യയും മെബിന്‍ , വിന്‍സി എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!