30.6 C
Kunnamkulam
Friday, November 20, 2026
Home Bureaus Kechery കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

13

കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഷാജു തരകന്റെ അധ്യക്ഷതയില്‍, നടന്ന ചടങ്ങില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി റൂബി ഫ്രാന്‍സിസ്, കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ ടി.ഒ.ജോയ്, സി.എ. തോമസ്, ഇ.എസ്. മോഹനന്‍, എം.എം. ജോസ്, കണ്ടാണശേരി ഗ്രാമ പഞ്ചായത്തംഗം ജോണ്‍ കാക്കശ്ശേരി, മറ്റം സര്‍വ്വീസ് സഹകരണ സംഘം ഡയറക്ടര്‍മാരായ കെ.ജെ. ബിജു, സിംസണ്‍ ആളൂര്‍, ജെന്‍സി, എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!