31.1 C
Kunnamkulam
Thursday, November 19, 2026
Home Bureaus Perumpilavu പോര്‍ക്കുളം ഗ്രാമ പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് കുറ്റി കുരുമുളക് തൈ വിതരണം നടത്തി

പോര്‍ക്കുളം ഗ്രാമ പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് കുറ്റി കുരുമുളക് തൈ വിതരണം നടത്തി

23

പോര്‍ക്കുളം ഗ്രാമ പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് കുറ്റി കുരുമുളക് തൈ വിതരണം പ്രസിഡന്റ് കെ.എ.ജോതിഷ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് തുഷാര സുബീഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ തമ്പി കെ ജോബ്, രേഖ ജയറാം, സിന്ദു ബാലന്‍, മെമ്പര്‍മാരായ പി.പ്രവീണ്‍ കുമാര്‍, കെ.ഉണ്ണിക്യഷ്ണന്‍, പ്രിയ ഹരികുമാര്‍, എന്‍ രാധാക്യഷ്ണന്‍ മാസ്റ്റര്‍, വി.വി ബാലചന്ദ്രന്‍, കൃഷി ഓഫീസര്‍ സുഷ്‌ന തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!