ചൂണ്ടല്‍ പുതുശേരി സ്വദേശിയായ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കാണാനില്ലെന്ന് പരാതി. കേച്ചേരി മണലിയില്‍ താമസക്കാരനായ 40 വയസ്സുള സത്യനെയാണ് 2 മാസാമായി കാണാതായത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ്‌റ്റേഷനില്‍ അറിയിക്കേണ്ടതാണ്.
\



