Obituary News വാക പരേതനായ ചുങ്കത്ത് കുരിയാക്കു ഭാര്യ ത്രേസ്യ (80) നിര്യാതയായി November 20, 2026 5 FacebookXPinterestWhatsApp വാക പരേതനായ ചുങ്കത്ത് കുരിയാക്കു ഭാര്യ ത്രേസ്യ (80) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 03.30നു മറ്റം സെന്റ് തോമസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ നടത്തും. നെല്‍സണ്‍, ജാന്‍സി, ജെയ്സണ്‍, നാന്‍സി, മെന്‍സി, സാംസണ് എന്നിവര്‍ മക്കളാണ്. ADVERTISEMENT