27.9 C
Kunnamkulam
Sunday, November 22, 2026
Home Bureaus Kechery ചൊവ്വന്നൂര്‍ ബ്ലോക്ക് തല പോളിയോ തുള്ളി മരുന്ന് വിതരണം നടന്നു

ചൊവ്വന്നൂര്‍ ബ്ലോക്ക് തല പോളിയോ തുള്ളി മരുന്ന് വിതരണം നടന്നു

19

പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ഭാഗമായി ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും, ചൊവ്വന്നുര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പോളിയോ തുള്ളി മരുന്ന് വിതരണം നടത്തി. വിതരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ചൊവ്വന്നുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. ജി. രഘുനാഥ് നിര്‍വഹിച്ചു, പഴഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ബ്ലോക്ക് പ്ഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ സന്ധ്യ സജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗംവിജയാ ഗോപി, കുടുംബാരോഗ്യ കേന്ദ്രം സുപ്രണ്ട് ഡോ.നവ്യ ഇട്ടിയേര, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാരായ സുരേഷ് ബാബു,അഖിലേശ്വരി,ജയശ്രീ, സുനി,എപ്പിഡമോളജിസ്റ്റ് സുബ്രഹ്‌മണ്യന്‍ ആരോഗ്യ പ്രവര്‍ത്തകര്‍,
ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.

 

ADVERTISEMENT
error: Content is protected !!