27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Guruvayur പി.കെ. സത്യനാഥന്‍ നായര്‍ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും

പി.കെ. സത്യനാഥന്‍ നായര്‍ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും

73

ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പി.കെ. സത്യനാഥന്‍ നായര്‍ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി. ജി.എം.എ ഓഫീസില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് ഫോട്ടോ അനാച്ഛാദനം ചെയ്തു. ജി.എം.എ. പ്രസിഡണ്ട് ടി. എന്‍. മുരളി അധ്യക്ഷത വഹിച്ചു. മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍, റഹ്‌മാന്‍ തിരുനെല്ലൂര്‍, കെ.രാമചന്ദ്രന്‍ ഒ.കെ. നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!