30.6 C
Kunnamkulam
Tuesday, November 24, 2026
Home Bureaus Kunnamkulam കുന്നംകുളം സെന്റ് ഗ്രിഗോറിയോസ് കുരിശുപള്ളി കൂദാശ സമാപിച്ചു

കുന്നംകുളം സെന്റ് ഗ്രിഗോറിയോസ് കുരിശുപള്ളി കൂദാശ സമാപിച്ചു

0

 

നവംബര്‍ 22, 23 തീയതികളിലായിരുന്നു കൂദാശാ ശുശ്രൂഷകള്‍നടന്നത്. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കൂദാശാ കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. വികാരി ഫാ. ജോസഫ് ജോര്‍ജ് കെ, ഫാ. ടി. എ. ഉല്ലാസ്  ട്രസ്റ്റി, സെക്രട്ടറി സി. കെ. ബാബു, ഇടവക ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ കൂദാശാ ക്രമീകരണങ്ങള്‍ക്കും ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കി. വിശ്വാസികളുടെയും ഇടവകാംഗങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ അനുഗ്രഹീതമായ ഈ ആത്മീയ ആഘോഷം അവിസ്മരണീയമായി

ADVERTISEMENT
error: Content is protected !!