33.3 C
Kunnamkulam
Tuesday, November 24, 2026
Home Bureaus Kunnamkulam ഉപജില്ലാ കലോത്സവത്തിൽ വൻ സംഘർഷം; വിദ്യാർത്ഥികൾ ഏറ്റുമുട്ടി, പോലീസ് സ്ഥലത്ത്!

ഉപജില്ലാ കലോത്സവത്തിൽ വൻ സംഘർഷം; വിദ്യാർത്ഥികൾ ഏറ്റുമുട്ടി, പോലീസ് സ്ഥലത്ത്!

245

ഉപജില്ലാ കലോത്സവത്തിനിടെ കുന്നംകുളം ബെഥനി സെന്റ് ജോണ്‍സ് സ്‌കൂളില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികള്‍ ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് വിവരം. കുന്നംകുളം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!