30.4 C
Kunnamkulam
Friday, November 27, 2026
Home Uncategorized അന്തര്‍കലാലയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി റോഹിത് കെ.ആര്‍

അന്തര്‍കലാലയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി റോഹിത് കെ.ആര്‍

18

എ.പി.ജെ. അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി അന്തര്‍കലാലയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ റോഹിത് കെ.ആര്‍ സ്വര്‍ണമെഡല്‍ നേടി. നവംബര്‍ 19ന് തിരുവനന്തപുരം ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന 2026-27 ചാമ്പ്യന്‍ഷിപ്പിലെ മെന്‍സ് കുമിറ്റെ -67 കിലോഗ്രാം വിഭാഗത്തിലാണ് റോഹിത് കെ. ആര്‍ ഒന്നാം സ്ഥാനം നേടിയത്. ബോധിധര്‍മ്മ ഖഠഗ ഇന്ത്യയുടെ താരമാണ് റോഹിത്.

 

ADVERTISEMENT
error: Content is protected !!