- സിസിടിവി ഓഫീസ് സ്റ്റാഫ് സജിനയുടെ പിതാവ് തൃത്താല പട്ടിത്തറ വഴിയിലേതിൽ വീട്ടിൽ മൊയ്തീൻകുട്ടി (66) നിര്യാതനായി. കബറടക്കം നാളെ ( 28.11.26, ശനിയാഴ്ച്ച ) രാവിലെ 10.30ന് കുണ്ടുകാട് മസ്ജിദ് കബർസ്ഥാനിൽ.
- ഭാര്യ – നബീസ
- മക്കൾ – നുഫൈൽ, നൂറുദ്ദീൻ, ഷെരീഫ്, സജിന
- മരുമക്കൾ : ഷഹർബാൻ, നൂർജഹാൻ, സെയ്തു
Home Obituary News സിസിടിവി ഓഫീസ് സ്റ്റാഫ് സജിനയുടെ പിതാവ് തൃത്താല പട്ടിത്തറ വഴിയിലേതിൽ വീട്ടിൽ മൊയ്തീൻകുട്ടി (66) നിര്യാതനായി.



