27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur വയനാട്ടിലെ ഭവനനിര്‍മ്മാണത്തിനായ് ബിരിയാണി ചലഞ്ച് നടത്തി യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റി

വയനാട്ടിലെ ഭവനനിര്‍മ്മാണത്തിനായ് ബിരിയാണി ചലഞ്ച് നടത്തി യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റി

92

യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട്ടിലെ ഭവനനിര്‍മ്മാണത്തിനായ് ബിരിയാണി ചലഞ്ച് നടത്തി സമാഹരിച്ച തുക നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മഹേഷ് തിപ്പിലിശ്ശേരിക്ക് കൈമാറി. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിവേക് എം.ജി. അധ്യക്ഷത വഹിച്ചു .മറഡോണ പീറ്റര്‍ , മണ്ഡലം സെക്രട്ടറിമാരായ ഫ്രെന്റോ ഫ്രാന്‍സിസ് , ജിന്‍സണ്‍ കെ.എസ്.യു. മണ്ഡലം പ്രസിഡന്റ് ജോസഫ് , അലോഷി , രാഹുല്‍, ജീവന്‍ , ആന്റോ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!