പഴഞ്ഞി-പെരുന്തുരുത്തി റോഡ് അറ്റകുറ്റപണി തുടങ്ങി

വണ്‍വേ റോഡില്‍ പള്ളിയ്ക്ക് സമീപത്തെ വലിയ കുഴികള്‍ മെറ്റല്‍ വിരിച്ച് അടച്ചു. എന്നാല്‍ പൂര്‍ണമായും ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പെരുന്തുരുത്തി റോഡിലെ വലിയ കുഴികളില്‍ ക്വാറി പൊടിയും മെറ്റലും ഇട്ട് അടച്ചു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള റോഡ് ടാറിങ് പൂര്‍ണമായും നടത്തി ഗതാഗത സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT