27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu വയനാട് ദുരന്തം ; പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ചു

വയനാട് ദുരന്തം ; പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ചു

32

വയനാട് ദുരന്തത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദിത്വപരമായ സമീപനത്തിനെതിരെ പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കെ.കെ. മോഹന്‍ റോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.വി. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ തമ്പി മാസ്റ്റര്‍, കെ.എ.ജ്യോതിഷ് , കവിത പ്രേം രാജ്,അബ്ബാസ് അഖിക്കവ്, പ്രവീണ്‍കുമാര്‍, ബിജു കോലാടി , കെ ഷൈലജ, ബെന്നി പാറപ്പുറം എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!