27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad ദേശീയ പാത നിര്‍മാണം: കരാര്‍ കമ്പനി കനോലി കനാല്‍ നികത്തുന്നതായി പരാതി

ദേശീയ പാത നിര്‍മാണം: കരാര്‍ കമ്പനി കനോലി കനാല്‍ നികത്തുന്നതായി പരാതി

167

ദേശീയ പാത 66 നിര്‍മ്മാണത്തിന്റെ ഭാഗമായി കരാര്‍ കമ്പനി കനോലി കനാല്‍ നികത്തുന്നതായി പരാതി. കടപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ നാട്ടുകാരാണ് പരാതിയുമായി മുന്നോട്ട് വന്നത്. മഴക്കാലത്ത് കിണറുകളില്‍ ഉപ്പുവെള്ളം കയറുകയും പരിസരങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ADVERTISEMENT
error: Content is protected !!