26.2 C
Kunnamkulam
Monday, October 26, 2026
Home Bureaus Chavakkad തിരുവത്ര കുഞ്ചേരി ശിവ ക്ഷേത്ര കുളത്തില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവത്ര കുഞ്ചേരി ശിവ ക്ഷേത്ര കുളത്തില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

49

തിരുവത്ര കുഞ്ചേരി ശിവ ക്ഷേത്ര കുളത്തില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ചേരി തൊടു സിദ്ധാര്‍ത്ഥന്‍ (62 )നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ADVERTISEMENT
error: Content is protected !!