പന്നിശ്ശേരി പന്തായിവട്ടവളപ്പില്‍ വേലുകുട്ടി മകന്‍ ബാബു.പി.വി (62) നിര്യാതനായി.

പന്നിശ്ശേരി പന്തായിവട്ടവളപ്പില്‍ വേലുകുട്ടി മകന്‍ ബാബു.പി.വി (62) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച കാലത്ത് 10 ന് സ്വവസതിയില്‍ നടക്കും. പ്രീത ഭാര്യയും മിഥുന്‍, ദേവിക എന്നിവര്‍ മക്കളുമാണ്.