മരത്തംകോട് പറവളപ്പില്‍ ഉക്രു മകന്‍ ബ്ലസന്‍ ജെയ്ക്കബ് (73) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ . ഷേര്‍ളി ഭാര്യയും നീതു ടൈറ്റസ് , നിഥിന്‍ , ബ്ലസന്‍ എന്നിവര്‍ മക്കളുമാണ്.
ADVERTISEMENT