30.2 C
Kunnamkulam
Thursday, November 26, 2026
Home Bureaus Velur ഉപഭോക്തൃ നിയമ ബോധവത്കരണ ക്ലാസ് നടത്തി

ഉപഭോക്തൃ നിയമ ബോധവത്കരണ ക്ലാസ് നടത്തി

10

വേലൂര്‍ ഗവണ്‍മെന്റ് ആര്‍ എസ് ആര്‍ വി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കണ്‍സ്യൂമര്‍ ക്ലബിന്റെ നേതൃത്വത്തില്‍ ഉപഭോക്തൃ നിയമ ബോധവത്കരണ ക്ലാസ് നടത്തി. വാര്‍ഡ് മെമ്പര്‍ ബദുല്‍ സൈമണ്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജിസ്ന ഷാജി, അഡ്വ. രഞ്ജുഷ എന്നിവര്‍ ക്ലാസ് നയിച്ചു. പ്രിന്‍സിപ്പല്‍ എസ് കവിത, പ്രധാനാധ്യാപകന്‍ അനീഷ് ലോറന്‍സ്, സോഷ്യല്‍ സയന്‍സ് അധ്യാപിക സി ജെ ലിജി, കണ്‍സ്യൂമര്‍ ക്ലബ്ബ് കണ്‍വീനര്‍ എന്‍.ടി. സുവര്‍ണ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!