31.7 C
Kunnamkulam
Thursday, November 26, 2026
Home Bureaus Kechery വാക കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവം ആഘോഷിച്ചു

വാക കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവം ആഘോഷിച്ചു

12

രാവിലെ 5 നു നട തുറക്കല്‍, 5.30ന് അഭിഷേകം, ആറിനു മലര്‍നിവേദ്യം, 6.45ന് ഗണപതിഹോമം, 8.30ന് ഉഷപൂജ , 10.30ന് ഉച്ചപൂജ എന്നിവയുണ്ടായി. വൈകീട്ട് 4.30ന് നടതുറക്കല്‍, 5.45ന് തൃക്കാര്‍ത്തിക ദീപം തെളിയിക്കല്‍, 6.15ന് ദീപാരാധന എന്നിവയും നടന്നു. 7.00 മണിക്ക് തായമ്പക അരങ്ങേറി. ശേഷം ഭഗവതിയെ പുറത്തേക്കെഴുന്നള്ളിച്ചു. രാത്രി എട്ടിന് പ്രസാദഊട്ടുമുണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!