26.7 C
Kunnamkulam
Wednesday, November 25, 2026
Home Bureaus Kechery കേച്ചേരിയില്‍ കാറിന് പിന്നില്‍ ഓട്ടോയിടിച്ച് നാല് പേര്‍ക്ക് പരിക്ക്

കേച്ചേരിയില്‍ കാറിന് പിന്നില്‍ ഓട്ടോയിടിച്ച് നാല് പേര്‍ക്ക് പരിക്ക്

19

തൂവാനൂര്‍ പമ്പിന് സമീപം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് അപകടം. തൃക്കൂര്‍ സ്വദേശികളായ നാകത്ത് വീട്ടില്‍ കല്ല്യാണികുട്ടി (73), കിഴക്കേ നാകത്ത് ശങ്കരത്ത് രാജഗോപാല്‍ (59), ഭാര്യ ബിന്ദു (52) ,
ആമ്പല്ലൂര്‍ ശങ്കരത്ത് ശിവദാസന്‍ ഭാര്യ നന്ദിനി (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന് പുറകില്‍ ഓട്ടോയിടി്ച്ചാണ് അപകമുണ്ടായത്. പരിക്കേറ്റവരെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ അമല ആശുപ്ര്രതിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!