25.3 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu പഴഞ്ഞി കാഞ്ഞിരമുക്ക് റിട്ട.ഡെപ്യൂട്ടി കലക്ടര്‍ ചീരന്‍ ചേറപ്പന്‍ മകന്‍ ഡേവിഡ് (88) നിര്യാതനായി.

പഴഞ്ഞി കാഞ്ഞിരമുക്ക് റിട്ട.ഡെപ്യൂട്ടി കലക്ടര്‍ ചീരന്‍ ചേറപ്പന്‍ മകന്‍ ഡേവിഡ് (88) നിര്യാതനായി.

പഴഞ്ഞി കാഞ്ഞിരമുക്ക് റിട്ട.ഡെപ്യൂട്ടി കലക്ടര്‍ ചീരന്‍ ചേറപ്പന്‍ മകന്‍ ഡേവിഡ് (88) നിര്യാതനായി. പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി മുന്‍ കൈക്കാരനായിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് 4ന് പെങ്ങാമുക്ക് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. ചൊവ്വന്നൂര്‍ പൊറത്തൂര്‍ കുടുംബാംഗവും കേരള വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥയായിരുന്ന പരേതയായ കൊച്ചന്നയാണ് ഭാര്യ .
സണ്ണി, ഡെയ്‌സി ,മിനി , എന്നിവര്‍ മക്കളാണ്

ADVERTISEMENT
error: Content is protected !!