30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

310

 

പുന്നയൂര്‍ക്കുളം അണ്ടത്തോട് തങ്ങള്‍പടിയില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തങ്ങള്‍പടി 310 ബീച്ച് റോഡില്‍ കൂരിപ്പറമ്പില്‍ പരേതനായ രവി മകന്‍ ഹൃദയ് (29)നെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അമ്മ: അമ്മിണി. സഹോദരിമാര്‍: ശരണ്യ, ഹിരണ്യ.

ADVERTISEMENT
error: Content is protected !!