28.9 C
Kunnamkulam
Saturday, July 11, 2026
Home Obituary News കുന്നംകുളം വലിയങ്ങാടി പനക്കല്‍ വീട്ടില്‍ പരേതനായ പത്രോസ് മകന്‍ ചേറുകുട്ടി (82) നിര്യാതനായി

കുന്നംകുളം വലിയങ്ങാടി പനക്കല്‍ വീട്ടില്‍ പരേതനായ പത്രോസ് മകന്‍ ചേറുകുട്ടി (82) നിര്യാതനായി

 

കുന്നംകുളം വലിയങ്ങാടി പനക്കൽ വീട്ടിൽ പരേതനായ പത്രോസ് മകൻ ചേറുകുട്ടി (82) നിര്യാതനായി.
(കുന്നംകുളം പഴയ ബസ്റ്റാൻഡ് കണ്ടക്ടർ) സംസ്കാരം നാളെ വ്യാഴാഴ്ച 26-9-24 രാവിലെ 10:30ന് ആർത്താറ്റ് സെന്റ് മേരിസ് സിറിയൻ സിംഹാസന പള്ളിയിൽ നടക്കും.

ഭാര്യ: സിൽവി
മക്കൾ :സീന( അധ്യാപിക തേജസ് എഞ്ചിനീയറിംഗ് കോളേജ്)സിനിത, സിമി ( അധ്യാപിക സിറാജുൽ ഉലും സ്കൂൾ, കല്ലുപുറം)

മരുമക്കൾ:ബിനോയ്‌ ( ഏദൻ കളക്ഷൻസ്, കുന്നംകുളം) ബാബു ( ഫൈൻ ലൈറ്റ്, ഹൗസ്, എറണാകുളം ), അനിൽ

ADVERTISEMENT
error: Content is protected !!