25.9 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Velur എയ്യാല്‍ ഗ്രാമോത്സവത്തോടനുബന്ധിച്ചുള്ള തായം കളിയുടെ ഫൈനല്‍ മത്സരം നടന്നു

എയ്യാല്‍ ഗ്രാമോത്സവത്തോടനുബന്ധിച്ചുള്ള തായം കളിയുടെ ഫൈനല്‍ മത്സരം നടന്നു

 

കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം ചെയ്തു.സുലൈമാന്‍ കടങ്ങോട് വിജയിയായി. വൈസ് പ്രസിഡന്റ് പി എസ് പുരുഷോത്തമന്‍ ഉപഹാരം നല്‍കി.അഖില്‍ എ സി, സുബിന്‍ എ എസ് , ഷനോജ് കെ ജി , കെ കെ രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!