30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Chavakkad ഒരുമനയൂര്‍ കൃഷി ഭവന്‍ കീഴിലള്ള തനിമ ആഴ്ച്ച ചന്തയുടെ ഉദ്ഘാടനം നടന്നു

ഒരുമനയൂര്‍ കൃഷി ഭവന്‍ കീഴിലള്ള തനിമ ആഴ്ച്ച ചന്തയുടെ ഉദ്ഘാടനം നടന്നു

69

 

ഒരുമനയൂര്‍ കൃഷി ഭവന്‍ കീഴിലള്ള തനിമ ആഴ്ച്ച ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി കബീര്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ കൃഷി ഓഫീസര്‍ എമിലി രാജേഷ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കയ്യുമ്മ ടീച്ചര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫിലോമിന ടീച്ചര്‍, വാര്‍ഡ് അംഗങ്ങള്‍, കൃഷി അസിസ്റ്റന്റ്മാരായ സിമി ടി കെ, ജയന്‍ ആര്‍, കര്‍ഷക സുഹൃത്തുക്കള്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!