26.9 C
Kunnamkulam
Saturday, September 26, 2026
Home Obituary News തിച്ചൂര്‍ കഴനിയില്‍ സരോജനി (58) നിര്യാതയായി

തിച്ചൂര്‍ കഴനിയില്‍ സരോജനി (58) നിര്യാതയായി

75

തിച്ചൂര്‍ കഴനിയില്‍ ബാലന്‍ നായരുടെയും വെള്ളത്തേരി ലക്ഷ്മിക്കുട്ടി അമ്മയുടെയും മകള്‍ സരോജനി നിര്യാതയായി. 58 വയസായിരുന്നു. സംസ്‌കാരം 4 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. രാജന്‍ ഭര്‍ത്താവാണ്. സനോജ്, ഐശ്വര്യ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!