കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന സതീഷിന്റെ ചികിത്സക്കായുള്ള ഫണ്ട് കൈമാറി

കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ കഴിയുന്ന മഴുവഞ്ചേരി കീഴ്പ്പട വീട്ടില്‍ സതീഷിന്റെ ചികിത്സക്കായുള്ള ഫണ്ട് കൈമാറി. കേച്ചേരിയിലെ പ്രവാസികളുടെ സംഘടനയായ നന്മ ഖത്തറിന്റെ നേതൃത്വത്തില്‍ അംഗങ്ങളില്‍ നിന്നു സ്വരൂപിച്ച തുക സതീഷിന്റെ സഹോദരന്‍ സുരഷിന് കൈമാറി.നന്മ ഖത്തര്‍ ഭാരവാഹികളായ സമീര്‍ ആയമുക്ക്, ഷാജി കേച്ചേരി, റഹിം കേച്ചേരി, എം.സി. അഹമ്മദ് കേച്ചേരി എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.ചികിത്സ സഹായ സമിതി ഭാരവാഹികളും ജനപ്രതിനിധികളുമായആന്‍സി വില്ല്യംസ്,രേഖ സുനില്‍ പി.ടി. ജോസ്, പി.എസ്. സന്ദീപ്,ആന്റോ പോള്‍, ധനേഷ് ചുള്ളിക്കാട്ടില്‍, എന്‍.ഡി.സജിത്ത് കുമാര്‍, ടി.സി.സെബാസ്റ്റ്യന്‍ മാസ്റ്റര്‍, എം.എം.ഷംസുദ്ദീന്‍,
ഉണ്ണി തയ്യില്‍, ധനേഷ് മാത്യു, എന്നിവര്‍ സന്നിഹിതിരായിരുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image