കുന്നംകുളം ഷാരോണ്‍ ചര്‍ച്ച് പാസ്റ്റര്‍ റോയിമോന് സി മാത്യുവിന്റെ മാതാവ് കോട്ടയം സൗത്ത് പാമ്പാടി ചിറക്കല്‍ തോട്ടത്തില്‍ മാത്യു ചാക്കോ ഭാര്യ മറിയാമ്മ മാത്യു (83) നിര്യാതയായി. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് കുന്നംകുളം വി നാഗല്‍ സെമിത്തേരിയില്‍ നടക്കും.
ADVERTISEMENT