അഞ്ഞൂര്‍ കൃപ ചാരിറ്റിയുടെ ആറാം വാര്‍ഷികത്തിന്റെ ഭാഗമായി അമല ആശുപത്രിയുമായി ചേര്‍ന്ന് രക്തദാന ക്യാമ്പും റാണി മേനോന്‍ ക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സ നിര്‍ണയ ക്യാമ്പും സംഘടിപ്പിക്കുന്നു. അഞ്ഞൂര്‍ കമ്പനിപ്പടി ഭാഗ്യലക്ഷ്മി ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 97 45 30 66 81, 97 45 07 67 11 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ADVERTISEMENT