28.8 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Punnayurkulam അറുപതുകാരന് കടന്നല്‍ കുത്തേറ്റു

അറുപതുകാരന് കടന്നല്‍ കുത്തേറ്റു

73

അണ്ടത്തോട് നാക്കോലയില്‍ അറുപതുകാരന് കടന്നല്‍ കുത്തേറ്റു. അണ്ടിപ്പട്ടില്‍ സുലൈമാനാണ് കുത്തേറ്റത്. രാവിലെ പതിനൊന്നരയോടെ നാക്കോലയിലാണ് സംഭവം. സൈക്കിളില്‍ മുരിങ്ങ വില്‍പ്പനക്കെത്തിയ സുലൈമാനെ സമീപത്തെ വീട്ടു പരിസത്ത്‌നിന്ന് കൂട്ടമായെത്തിയ കടന്നലുകള്‍ കുത്തുകയായിരുന്നു.ഉടന്‍ തന്നെ നാട്ടുകാര്‍ ആംബുലന്‍സില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!