25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച എ.സി വൈദേഹിയെ ആദരിച്ചു

പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച എ.സി വൈദേഹിയെ ആദരിച്ചു

160

പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വെള്ളിത്തിരുത്തി അകഴി മനയില്‍ എ.സി വൈദേഹിയെ പ്രകൃതി സംരക്ഷണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍ ജോണ്‍സണ്‍ ആളൂര്‍, ജില്ലാ സെക്രട്ടറി മിഷ സെബാസ്റ്റ്യന്‍, സംസ്ഥാന സെക്രട്ടറി എന്‍ ഷാജി തോമസ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് എന്‍ എം വിഷ്ണു, ജില്ലാ ട്രഷറര്‍ ശങ്കരനാരായണന്‍, ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു. മരത്തംകോട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് വൈദേഹി.

ADVERTISEMENT
error: Content is protected !!