ബി.ജെ.പി. എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വികസിത ഭാരത സങ്കല്‍പ്പ സഭ നടത്തി

ബി.ജെ.പി. എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വികസിത ഭാരത സങ്കല്‍പ്പ സഭ നടത്തി. തൃശൂര്‍ നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അനീഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി വി.എം.സുരേന്ദ്രന്‍ അധ്യക്ഷനായി. വിഷ്ണു അമ്പാടി,വി.സി.ഷാജി, ഇ.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT