ബൈക്കില്‍ നിന്നും വീണ് മധ്യവയസ്‌ക്കന് പരിക്കേറ്റു

 

എരുമപ്പെട്ടി നെല്ലുവായ് സെന്ററിന് സമീപം ബൈക്കില്‍ നിന്നും വീണ് മധ്യവയസ്‌ക്കന് പരിക്കേറ്റു. പതിയാരം ആളൂര്‍ വീട്ടില്‍ ബോബനാണ് പരിക്കേറ്റത്.വ്യാഴാഴ്ച്ച രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ബോബനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.*

ADVERTISEMENT