26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kunnamkulam റിഫ്‌ലക്ടര്‍ റോഡ് ഹമ്പ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി

റിഫ്‌ലക്ടര്‍ റോഡ് ഹമ്പ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി

93

 

നിരവധി അപകടങ്ങള്‍ ഉണ്ടാകുന്ന പാറേംപാടം – ആറ്റുപുറം റോഡില്‍ പഴഞ്ഞി എം.ഡി. കോളേജിന്റെയും, ശ്രീ ചിറവരമ്പത്ത് കാവ് ക്ഷേത്രത്തിന്റെയും പരിസരത്തായി റിഫ്‌ലക്ടര്‍ റോഡ് ഹമ്പ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി.ജെ. ജെബിന്‍ അധികൃതര്‍ക്ക് നിവേദനം നല്‍കി.കാട്ടകാമ്പാല്‍ പഞ്ചായത്ത് സെക്രട്ടറി, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍,കുന്നംകുളം എ.സി.പി., കുന്നംകുളം പോലീസ് സ്റ്റേഷന്‍, പൊതുമരാമത്ത് വകുപ്പ് എന്നിവയ്ക്കാണ് നിവേദനം നല്‍കിയത്.

ADVERTISEMENT
error: Content is protected !!