30.1 C
Kunnamkulam
Friday, October 2, 2026
Home CCTV Desk ഗ്യാസ് സിലിണ്ടറിൽ നിന്ന് ചോർച്ച; കടപ്പുറം തൊട്ടാപ്പിൽ ചായക്കട കത്തിനശിച്ചു

ഗ്യാസ് സിലിണ്ടറിൽ നിന്ന് ചോർച്ച; കടപ്പുറം തൊട്ടാപ്പിൽ ചായക്കട കത്തിനശിച്ചു

29

കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസ്ന്ന് സമീപം ഗ്യാസ് സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നു ഓല മേഞ്ഞ ചായ കട പൂര്‍ണമായും കത്തി നശിച്ചു. തൊട്ടാപ്പ് ഐനിക്കല്‍ ഇസ്മായിലിന്റെ ചായ കടയാണ് കത്തി നശിച്ചത്.

ADVERTISEMENT
error: Content is protected !!